You Searched For "യുവതീപ്രവേശനം"

ശ്രീലങ്കൻ യുവതിയും സന്നിധാനത്ത് എത്തിയതായി സ്ഥിരീകരണം; ദർശനം നടത്തി 47കാരിയായ ശശികല മടങ്ങുന്നതിന്റെ സിസി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; സ്ഥിരീകരിച്ച് പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും; ദർശനം നടത്തിയിട്ടില്ലെന്ന് പമ്പയിൽ വെച്ച് സ്ത്രീ പറഞ്ഞത് പൊലീസ് നിർദ്ദേശത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായെന്ന് വിശദീകരണം
മുത്തശ്ശി പറഞ്ഞു തന്ന കഥകളിൽ നിന്നാണ് ശബരമിലയെക്കുറിച്ചുള്ള വിശ്വാസം രൂപപ്പെട്ടത്; ശബരിമലയിൽ താൻ ഇതുവരെ പോയിട്ടില്ല, ഇനി പോകാൻ ഉദ്ദേശിക്കുന്നുമില്ല; ആർക്കൊക്കെ പോകാം, ആരെല്ലാം പോകേണ്ട എന്നത് സംബന്ധിച്ചുള്ള വിശ്വാസം തിരുത്താൻ ഉദ്ദേശിക്കുന്നില്ല; യുവതീപ്രവേശനം വേണ്ടെന്ന നിലപാടിൽ നിരുപമ റാവു
ശബരിമലയിൽ യുവതീപ്രവേശനത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്ന കടകംപള്ളിയുടെ തുറന്നുപറച്ചിൽ ക്ഷമിക്കില്ലെന്ന സൂചന നൽകി സിപിഎം; ഖേദപ്രകടനത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന കമ്മറ്റിയും വിശദീകരണം തേടുമെന്ന് സീതാറാം യെച്ചൂരി; സർക്കാർ നിലപാട് മുഖ്യന്ത്രി പറഞ്ഞതെന്നും ജന.സെക്രട്ടറി; കടകംപള്ളി വെറുതെ വിഡ്ഢിത്തം പറഞ്ഞതെന്ന് എം.എം.മണിയും
ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ല, ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്; വാർത്ത വന്നതിന് ശേഷം തിരുത്താത്തത് മന്ത്രി മാപ്പ് പറഞ്ഞില്ലെന്ന കെണിയിൽ വീഴുമെന്നതുകൊണ്ടാണ്; മലക്കം മറിഞ്ഞ് കടകംപള്ളി സുരേന്ദ്രൻ; മുൻ മന്ത്രിയുടെ വിശദീകരണം പ്രതിപക്ഷ നേതാവിന്റെ ചാനൽ പരാമർശത്തെ തുടർന്ന്