Lead Story'ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശം; ഭക്തരായ സ്ത്രീസമൂഹം അംഗീകരിച്ചു, ദേവപ്രശ്നത്തില്‍ തെളിഞ്ഞത് ദൈവികമായ നിര്‍ദേശമായി കണക്കാക്കി യുവതീപ്രവേശന വിലക്ക് തുടരണം; ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ വാദം എഴുതി നല്കി തന്ത്രി കണ്ഠരര് രാജീവര്; ആചാര സംരക്ഷണം വേണമെന്ന് പന്തളം കൊട്ടാരവുംമറുനാടൻ മലയാളി ബ്യൂറോ22 March 2026 7:17 PM IST
STATEശബരിമല യുവതി പ്രവേശനത്തില്‍ സിപിഎമ്മിന് നിലപാടുണ്ട്; പാര്‍ട്ടി നിലപാട് സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; ഇടത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സുപ്രീം കോടതി ഉത്തരവ്; യുവതീ പ്രവേശനത്തില്‍ അഭിപ്രായം പറയേണ്ടത് പണ്ഡിത സമൂഹം; പിണറായി സര്‍ക്കാറിന്റെ യൂടേണിനെ ന്യായീകരിച്ചു എം എ ബേബിമറുനാടൻ മലയാളി ബ്യൂറോ14 March 2026 12:52 PM IST
SPECIAL REPORTആചാരങ്ങള്‍ തോല്‍ക്കില്ല; യുവതീപ്രവേശനത്തില്‍ പിണറായി സര്‍ക്കാര്‍ 'യു-ടേണില്‍'; പഴയ സത്യവാങ്മൂലം തിരുത്തി സുപ്രീംകോടതിയിലേക്ക്; വിശ്വാസി സമൂഹം ജയിക്കുന്നു? ആചാര സംരക്ഷണത്തിന് പിണറായി സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ നവോത്ഥാനം ഇനി ഫ്രീസറില്‍!മറുനാടൻ മലയാളി ബ്യൂറോ13 March 2026 1:52 PM IST
SPECIAL REPORTതെരഞ്ഞെടുപ്പില്‍ അയ്യപ്പ വിശ്വാസികളുടെ വോട്ടു വേണം; അപ്പോള്‍ പുരോഗമന നിലപാട് ഫ്രീസറില്‍ വെക്കട്ടെ! യുവതീപ്രവേശനത്തില്‍ നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണമെന്ന് ബോര്‍ഡ്; യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്തി സുപ്രീംകോടതിയെ അറിയിക്കുമെന്ന് പ്രസിഡന്റ് കെ ജയകുമാര്മറുനാടൻ മലയാളി ബ്യൂറോ2 March 2026 2:03 PM IST
SPECIAL REPORTശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റരുത്; സത്യവാങ്മൂലത്തിന്മേല് വെല്ലുവിളി നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്; ആചാരങ്ങള്‍ക്ക് മാറ്റമുണ്ടാകണം; പൗരോഹിത്യം ആചാര ലംഘനം നടത്തുമ്പോള്‍ നാമജപമില്ല, പരിഹാര ക്രിയകളില്ല; പുന്നല ശ്രീകുമാര്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 2:29 PM IST
STATEതീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ട് ജനാധിപത്യ സര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും; ഇത് ജനാധിപത്യ സര്‍ക്കാരാണ്; അല്ലാതെ ഏകാധിപതിയുടെ ഭരണമല്ല; ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 12:55 PM IST
STATE'പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാക്കാലത്തും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന സമീപനമാണ് പിന്തുടര്ന്നിട്ടുള്ളത്; ഇത് ഇവിടത്തെ വിഷയം, പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ'; ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞു മാറി എം എ ബേബിമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 11:39 AM IST
SPECIAL REPORTശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാനുള്ള പുതിയ ഒന്‍പതംഗ ബെഞ്ച് ഇന്ന് രൂപീകരിക്കാന്‍ സാധ്യത; സ്ത്രീ പ്രവേശനത്തില്‍ നിലപാട് ഇന്ന് പറയേണ്ടി വരില്ലെന്ന ആശ്വാസത്തില്‍ സര്‍ക്കാര്‍; ആചാര സംരക്ഷണത്തിന് മുന്‍ഗണന നല്കാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികള്‍ വീണ്ടും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ16 Feb 2026 6:51 AM IST
STATEയുവതീ പ്രവേശന വിഷയത്തോടെ പിണറായിയുടെ ഗുഡ്ബുക്കില്‍ നിന്നും പുറത്തായി; പാര്‍ട്ടിയില്‍ തഴയപ്പെട്ടപ്പോള്‍ പരസ്യമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പ്രതിഷേധവും; ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അറസ്റ്റോടെ എ.പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെന്ന് സൂചന; കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കുന്ന മൊഴി നല്‍കിയതിലും പാര്‍ട്ടി നേതൃത്വം കലിപ്പില്‍; സുവര്‍ണാവസരം കണ്ട് പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 7:11 AM IST
STATEശബരിമല യുവതീപ്രവേശനത്തിന് ഇന്നെന്ത് പ്രസക്തി കാലഘട്ടത്തിന്റെആവശ്യമനുസരിച്ചാണ് പാര്‍ട്ടി തീരുമാനങ്ങള്‍ സ്വീകരിക്കുക; ഞങ്ങളെന്നും നല്ല കാര്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂ; അതിനുള്ള അംഗീകാരമാണ് എന്‍എസ്എസ് പിന്തുണയെന്ന് ഇ പി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 12:07 PM IST
STATEആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; സംഗമം പരാജയമെന്നത് മാധ്യമപ്രചാരണം; നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്ന് എം വി ഗോവിന്ദന്; 'വേണമെങ്കില്‍ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ' എന്ന് ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങില്‍ വിചിത്ര വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ21 Sept 2025 9:00 AM IST
STATEശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ വാദിച്ച ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണം; കോടതിയില്‍ പുതിയ നിലപാട് അറിയിക്കുന്നതിനൊപ്പം പരസ്യ പ്രസ്താവനയും ബോര്‍ഡ് നടത്തണമെന്ന് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 7:31 PM IST