You Searched For "ഡോ. ബിജു"

അതിഥി ആയി വന്നു പോകാന്‍ മാത്രം സാധിക്കുന്ന തിരക്കുള്ള ഒരാളിനെ ഡമ്മി പോലെ തിരഞ്ഞു പിടിച്ചു ഇരുത്തിയത് വിനയായോ? ചലച്ചിത്ര മേളയുടെ പരിസരത്ത് പോലും ചെയര്‍മാന്‍ ഇല്ല; കേന്ദ്രം അനുമതി നല്‍കാത്ത 19 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍; രണ്ടും കല്‍പ്പിച്ച് പിണറായി; നാഥനില്ലാ കളരിയായായോ ചലച്ചിത്ര അക്കാദമി?
ഒന്നു ചോദിച്ചോട്ടെ നിങ്ങൾക് ഈ വിഷയത്തിൽ എന്താണ് ഇത്ര ഹാലിളക്കം? ഇമ്മാതിരി നാണംകെട്ട നാടകങ്ങൾ കളിക്കുന്നത് മാന്യമായ രീതി ആണോ? ശാസ്ത്ര സാഹിത്യ പരിഷത്ത് എന്തിനാണ് ഇങ്ങനെ ഏകപക്ഷീയമായ അജണ്ടകളും ആയി കള്ളത്തരങ്ങൾക്ക് ഇറങ്ങി പുറപ്പെടുന്നത്? കോവിഡ് പ്രതിരോധത്തിൽ ഹോമിയോ മരുന്ന ഫലപ്രദമാണെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയെ വിമർശിച്ച ഐഎംഎയ്ക്കും ശാസ്ത്ര സാഹിത്യ പരിഷത്തിനുമതിരെ ഡോ. ബിജു
ലോക ചലച്ചിത്രകാരന്മാരുടെ ഫോട്ടോകൾക്ക് പകരം മന്ത്രിമാരുടെ മുഖം വച്ച് ഐ.എഫ്.എഫ്.കെയുടെ പോസ്റ്ററുകളും ബോർഡുകളും; ഇത് സ്വജനപക്ഷപാതം; ചലച്ചിത്ര മേളയുടെ സംഘാടനത്തെ വിമർശനവുമായി ഡോ. ബിജു