SPECIAL REPORTപാറമണലുമായി അമിതവേഗതയിൽ പാഞ്ഞ ടിപ്പർ നാട്ടുകാർ തടഞ്ഞു; തടഞ്ഞവരെ കവർച്ച കേസെടുത്ത് അകത്താക്കി പൊലീസ്; സ്റ്റേഷനിൽ പരാതിയുമായി ചെന്നവരോട് ജോണിയുടെ വണ്ടി തടയാൻ നീയൊക്കെ ആയോടാ എന്ന് ആക്രോശം; മണ്ണ് ലോബിക്കായി വഴി വിട്ട് പ്രവർത്തിച്ച കോയിപ്രം സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതശ്രീലാല് വാസുദേവന്‍5 May 2021 10:41 AM IST