You Searched For "പി. സരിൻ"

സിനിമാ താരങ്ങള്‍ പിഷാരടിക്കായി വോട്ട് ചോദിക്കാനെത്തുന്ന സാഹചര്യം തിരിച്ചറിഞ്ഞ് പാലക്കാട്ട് താരപ്പോര് ഒരുക്കാന്‍ പിണറായി; ശോഭാ സുരേന്ദ്രനേയും പിഷാരടിയേയും നേരിടാന്‍ പ്രമുഖ നടിയെ ഇറക്കാന്‍ സി.പി.എം; സരിനെ തഴഞ്ഞു; സ്പീക്കര്‍ ഷംസീറിന് സീറ്റില്ലാത്തതില്‍ അതൃപ്തി; സിപിഎമ്മില്‍ പലവിധ ചര്‍ച്ചകള്‍; എട്ടിടത്ത് അവ്യക്തത
അയ്യേ...അയ്യയ്യേ... എന്തുവാടെ ഇത്?; എന്ന പണ്ണി വെച്ചിരിക്കെ?; ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു പിക് അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല..!!; ആ നടിക്കൊപ്പമുള്ള സരിനെ കണ്ട് സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; പിന്നാലെ കവചമൊരുക്കി ഭാര്യയുടെ കുറിപ്പ്; വ്യാജ ഫോട്ടോയ്‌ക്കെതിരെ സൗമ്യ തുറന്നടിക്കുമ്പോൾ
വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും; ജനങ്ങൾക്കിടയിലേക്ക് തന്നെ കോൺഗ്രസ്സിനെ തിരികെ കൊണ്ടുവരും; ഒറ്റപ്പാലം മണ്ഡലത്തിലേറ്റ പരാജയത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പി സരിൻ