SPECIAL REPORT2022-ല്‍ ഡിടിപിസി പുറപ്പെടുവിച്ച ടെന്‍ഡര്‍ നോട്ടീസ് പ്രകാരം അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് മൂന്ന് വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ രേഖകള്‍ നിര്‍ബന്ധം; 10 ലക്ഷത്തില്‍ കുറയാത്ത വിറ്റുവരവും പ്രവൃത്തിപരിചയവും വേണം; 2021 ഓഗസ്റ്റില്‍ നിലവില്‍ വന്ന വൈബ്കോസിന് ഈ രേഖകളൊന്നും ഇല്ല! അഡ്വഞ്ചര്‍ സര്‍ട്ടിഫിക്കറ്റിലും 'മാജിക്'; ആക്കുളം കണ്ണാടിപ്പാലം അഴിമതി തന്നെമറുനാടൻ മലയാളി ബ്യൂറോ14 March 2026 10:04 AM IST
SPECIAL REPORTഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ടത് കായലിലേക്ക് നോക്കി നില്ക്കുന്ന പെണ്‍കുട്ടിയെ; പാതിരാത്രി ഒറ്റയ്ക്ക് കുട്ടി നില്ക്കുന്നതില് അസാധാരണത തോന്നിയത് നിര്‍ണ്ണായകം; കായലിലേക്ക് പെണ്‍കുട്ടി ചാടിയതും കൂടെ ചാടിയത് നിര്‍ണ്ണായകമായി; ആക്കുളത്തെ ഹീറോ വെള്ളായണിയിലെ വിനോദ്; ജീവന്റെ വില അറിഞ്ഞ പ്രവര്ത്തനംമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 12:25 PM IST