Politicsവിപ്പ് പാലിക്കാത്ത എംഎൽഎമാരായ പി.ജെ.ജോസഫിനും മോൻസ് ജോസഫിനും എതിരെ സ്പീക്കർക്ക് അടിയന്തരമായി പരാതി നൽകും; കേരള കോൺഗ്രസിനെതിരെ നടപടി എടുത്ത് ചരിത്രപരമായ അനീതി കാട്ടിയത് യു ഡി എഫ് കെട്ടിപ്പടുത്ത മാണിസാറിന്റെ ആത്മാവിനോട്; ആളുകളെ തെറ്റിദ്ധരിപ്പിച്ച് പുതിയൊരു നടപടി നാടകത്തിനുള്ള ശ്രമമാണ്ഇപ്പോഴെന്നും ജോസ് കെ മാണി എം പിമറുനാടന് മലയാളി24 Aug 2020 7:55 PM IST
ASSEMBLYബജറ്റ് പ്രസംഗം പോലെയുണ്ട്..എന്തിനാണ് കിണറ് കുഴിച്ച കഥയും മോട്ടോർ വച്ച കഥയും മത്സ്യകൃഷിയെക്കുറിച്ചും പറയുന്നതെന്ന് ചെന്നിത്തല; താങ്കൾ മത്സ്യം കഴിക്കാത്തതുകൊണ്ടാണ് ശ്രദ്ധിക്കാത്തത് എന്ന് പിണറായി; പശുവിനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ, അടുത്ത ബജറ്റിന് വല്ലതും ബാക്കി വയ്ക്കുമോ എന്ന് പി.ജെ.ജോസഫ്; കൂട്ടച്ചിരികൾക്കും മൂന്നേമുക്കാൽ മണിക്കൂറിലെ മുഖ്യമന്ത്രിയുടെ റെക്കോഡ് പ്രസംഗത്തിനും അപ്പുറം അവിശ്വാസപ്രമേയ ചർച്ചയിൽ കാമ്പുള്ള മറുപടികളില്ല; വിശ്വാസപ്രമേയമായോ എന്ന് പ്രതിപക്ഷത്തിനും സംശയംമറുനാടന് മലയാളി24 Aug 2020 11:45 PM IST
Politicsജോസഫിന്റേത് തോറ്റ് തുന്നംപാടിയവന്റെ വിലാപം; കുട്ടനാട്ടിൽ ജോസഫ് പക്ഷം ഏത് ചിഹ്നത്തിലും മേൽവിലാസത്തിലും മത്സരിക്കുമെന്ന് ഒന്നറിയണം; തെറ്റുതിരുത്തിയാൽ യുഡിഎഫിലേക്ക് തങ്ങൾക്ക് മടങ്ങി വരാമെന്ന് പറയുന്ന ജോസഫ് ഏത് തെറ്റാണ് തിരുത്തേണ്ടതെന്ന് പറയണം; ജോസഫിനെയും മോൻസിനെയും എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കാൻ സ്പീക്കർക്ക് പരാതി നൽകും; തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ്.കെ.മാണിമറുനാടന് മലയാളി6 Sept 2020 7:36 PM IST
Politicsജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എമ്മിനെ തള്ളി യുഡിഎഫ്; ജോസ് വിഭാഗം മുന്നണിയെ വഞ്ചിച്ചവരെന്ന് രമേശ് ചെന്നിത്തല; ഇടതുമുന്നണിയുമായുള്ള രാഷ്ട്രീയ ബാന്ധവത്തിനാണ് ജോസ് വിഭാഗം ശ്രമിക്കുന്നത്; കെ.എം.മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ചെന്നിത്തല; കുട്ടനാട്ടിൽ ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമിനെയും ചവറയിൽ ഷിബു ബേബി ജോണിനെയും മത്സരിപ്പിക്കാനും യുഡിഎഫ് തീരുമാനം; യുഡിഎഫ് തങ്ങളോടാണ് നീതികേട് കാട്ടിയതെന്നും ജോസ്.കെ.മാണി രാജ്യസഭാംഗത്വം രാജിവയ്ക്കില്ലെന്നും റോഷി അഗസ്റ്റിൻമറുനാടന് മലയാളി8 Sept 2020 3:45 PM IST
Politicsആലത്തൂരും തളിപ്പറമ്പും കോൺഗ്രസ് എടുത്തോട്ടെ; ജോസഫ് വിഭാഗത്തിന് 12 സീറ്റ് വേണം; മാണി സി കാപ്പൻ വന്നാൽ പാലാ വിട്ടു കൊടുക്കും; റാന്നിയും തിരുവല്ലയും വച്ചു മാറാൻ നിലവിൽ ഉദ്ദേശമില്ല; സീറ്റ് ചർച്ചയ്ക്കായി വ്യാഴാഴ്ച യുഡിഎഫ് ചേരാനിരിക്കെ എല്ലാം തുറന്നടിച്ച് പിജെ ജോസഫ്ശ്രീലാല് വാസുദേവന്9 Feb 2021 6:39 PM IST
Politicsതൃക്കരിപ്പൂരിൽ മണ്ഡലം കമ്മിറ്റി പോലുമില്ലാത്ത ജോസഫ് വിഭാഗത്തിന് സീറ്റ് നൽകി; കാസർകോട്ട് കോൺഗ്രസിൽ ഭിന്നത; 10 ഡിസിസി ഭാരവാഹികൾ രാജി വച്ചു; മുതിർന്ന നേതാവ് ബിജെപിയുമായി ചർച്ച നടത്തി; ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള വിമതനീക്കത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾബുർഹാൻ തളങ്കര12 March 2021 4:36 PM IST