You Searched For "അത്തോളി"

കുന്ദമംഗലം പെരിങ്ങൊളം മില്‍മ പാലുത്പാദനകേന്ദ്രത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള വീട്; ഈ കേന്ദ്രത്തില്‍ നിന്ന് പടക്കനിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്കും എത്തിച്ചിരുന്നു; കുരുക്കത്തൂര്‍ സ്‌ഫോടനം: പടക്ക നിര്‍മ്മാണമോ അതോ ബോംബ് രാഷ്ട്രീയമോ? ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം വേണം; അന്വേഷണം അത്തോളി-ഉള്ളിയേരി മേഖലകളിലേക്ക്
ഇടവഴിയില്‍ വച്ച് അടിച്ചുവീഴ്ത്തിയ ശേഷം നിലത്തിട്ട് ഷൂ കൊണ്ട് തലയ്ക്കും വയറിനും ചവിട്ടി; താമരശേരി ഷഹബാസ് കൊലക്കേസിലെ പോലെ ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിയും ഭീഷണിയും; ഗ്രൂപ്പിന്റെ ബയോ മാറ്റിയില്ലെങ്കില്‍ ശരിയാക്കുമെന്ന് വിരട്ടല്‍; അത്തോളിയില്‍ റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇഞ്ചപ്പരുവമാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
രാത്രി കേട്ടത് അലറിക്കരച്ചിൽ; അയൽവാസികൾ ശബ്ദം കേട്ടെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് മരിച്ചു കികകുന്ന ശോഭനയെ; രാത്രിയിൽ പുറത്തേക്ക് പോയ കൃഷണന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല; രാവിലെ തറവാട് വീടിനോട് ചേർന്ന മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കൃഷ്ണനെ കണ്ടെത്തി; അത്തോളിയിലേത് നടുക്കുന്ന സംഭവം