ELECTIONSപുനലൂരില്‍ കളി മാറി! വിമതനായിറങ്ങിയ സഞ്ജയ് ഖാനെ കെട്ടിപ്പിടിച്ച് കെ സി വേണുഗോപാല്‍; വിങ്ങിക്കരഞ്ഞ് ഡിസിസി സെക്രട്ടറി; 'നിന്നോടെനിക്ക് വാദിച്ച് ജയിക്കാനാവില്ലെടാ, നീ പാര്‍ട്ടിയുടെ വലിയ സ്വത്ത്, എല്ലാം ശരിയാക്കാം'; ഒടുവില്‍ തണുത്ത് സഞ്ജയ് ഖാന്‍; യുഡിഎഫ് ക്യാമ്പില്‍ ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ23 March 2026 3:27 PM IST
ELECTIONSവയനാട് കോൺഗ്രസിൽ പൊട്ടിത്തെറി; ഡിസിസി സെക്രട്ടറി രാജിവെച്ചു; എൽജെഡിയിൽ ചേർന്നു പ്രവർത്തിക്കും; രണ്ട് വർഷമായി പാർട്ടിയിൽ കടുത്ത അവഗണനയെന്ന് അനിൽകുമാർ; കൽപ്പറ്റ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അനിൽകുമാർ കൽപ്പറ്റയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആയേക്കും; സി കെ ശശീന്ദ്രന്റെ സിറ്റിങ് സീറ്റ് വിട്ടു കൊടുക്കാൻ സിപിഎംമറുനാടന് മലയാളി27 Feb 2021 11:23 AM IST