You Searched For "പാല മണ്ഡലം"

പാലാ പിടിക്കാന്‍ നിഷ ജോസ് കെ മാണി എത്തുമോ? ജോസ് തന്നെ എത്തുമെന്ന റോഷിയുടെ പ്രഖ്യാപനവും മടിച്ചുള്ള ജോസ് കെ മാണിയുടെ പ്രതികരണത്തിനും പിന്നാലെ നിഷയുടെ പേരുയര്‍ത്തി മാധ്യമ റിപ്പോര്‍ട്ടുകള്‍; പാലയിലെ മത-സാമുദായിക പരിപാടികളില്‍ സജീവ സാന്നിധ്യമായി നിഷയും; കേരള കോണ്‍ഗ്രസ് എമ്മില്‍ നടക്കുന്നതെന്ത്?
മാണി സി കാപ്പന്റെ മുന്നണിമാറ്റം കൂറുമാറ്റം തന്നെ! എംഎൽഎ സ്ഥാനം രാജിവെക്കാതെ പുതിയ പാർട്ടി ഉണ്ടാക്കിയാൽ കാത്തിരിക്കുന്നത് അയോഗ്യതാ ഭീഷണി; കോൺഗ്രസിൽ ചേരാത്തത് ഘടകകക്ഷിയായി സ്ഥാനങ്ങൾ മോഹിച്ച്; ജോസിന്റെ മുന്നണി മാറ്റത്തോടെ യുഡിഎഫിന്റെ വിജയസാധ്യത ഒരു ശതമാനം പോലുമില്ല