You Searched For "ജെ.പി.നഡ്ഡ"

കുട്ടിക്കാലത്ത് റേഡിയോയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ച തലമുറയില്‍ പെട്ടയാള്‍; ഇപ്പോള്‍ എഐയുടെ സജീവ ഉപയോക്താവ്;  പാര്‍ട്ടിയുടെ കാര്യത്തില്‍ നിതിന്‍ നബിനാണ് എന്റെ ബോസ്! ഹാരം അണിയിച്ച് വരവേറ്റ് മോദി;  നിതിന്‍ നബിന്‍ ബിജെപിയുടെ അമരക്കാരന്‍; കേരളത്തിലും തമിഴ്‌നാട്ടിലും താമര വിരിയുമോ?
ഓഗസറ്റ് അഞ്ചിന് ലോക് ഡൗൺ പ്രഖ്യാപിച്ചത് സാധാരണ ജനങ്ങൾ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ; ജൂലൈ 30ന് നിയന്ത്രണങ്ങൽ പിൻവലിച്ചത് ബക്രീദ് ആഘോഷത്തിന് അവസരം നൽകാൻ; മമത ബാനർജി സർക്കാരിന് ഹിന്ദുവിരുദ്ധ മനഃസ്ഥിതിയാണ‌െന്ന് ജെ.പി.നഡ്ഡ; ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഹിന്ദുത്വം ഉയർത്തി ബിജെപി ദേശീയ അധ്യക്ഷൻ
ബംഗാളിൽ കൊടുങ്കാറ്റ് പോലെ വീശി അമിത് ഷാ; അഞ്ച് തൃണമൂൽ നേതാക്കൾ കൂടി ഡൽഹിക്ക് പറന്ന് ബിജെപിയിൽ ചേർന്നു; കൊൽക്കത്ത യാത്ര റദ്ദാക്കി നേതാക്കളെ സ്വവസതിയിൽ സ്വീകരിച്ച് ആഭ്യന്തര മന്ത്രി; ഹൗറയിൽ ഞായറാഴ്ച വമ്പൻ റാലി; കൊഴിഞ്ഞുപോക്കുകൾ അവഗണിക്കാൻ തൃണമൂലും; തമിഴ്‌നാട്ടിൽ ബിജെപി- എ.ഐ.എ.ഡി.എം.കെ സഖ്യം തുടരും; ഒന്നിച്ച് സംസ്ഥാന തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇതാദ്യം