You Searched For "പ്രതിയെ പിടികൂടി"

വണ്ടി ഓഫ് ചെയ്തില്ല, നായ കുരച്ചിട്ടും പിന്മാറിയില്ല; നാല് വയസുകാരിയെ ബൈക്കില്‍ കടത്തിയത് മിനിറ്റുകള്‍ക്കുള്ളില്‍! സിസിടിവിയില്‍ കുടുങ്ങിയ ജിഹാസിനെ പൊക്കിയത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്; പ്രതി 25കാരന്‍; വയനാട്ടിലെ ആ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ലക്ഷ്യം കണ്ടെത്തി പൊലീസ്
നാട്ടിൽ പ്രചരിച്ചത് മുഖം മറച്ച് ഷർട്ട് ധരിക്കാതെ പിറകിൽ ഒരു ബാഗും കയ്യിൽ മാരകായുധവുമായി നടക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ; മലപ്പുറത്ത് വിവിധ പ്രദേശങ്ങളെ ഭീതിയിലാഴ്‌ത്തി മോഷണവും; പൊലീസിനെ വെല്ലുവിളിച്ച് മോഷണം നടത്തിയ പ്രതിയെ സാഹസികമായി പിടികൂടി