Top Storiesഖമേനിയുടെ മകനെ വേട്ടയാടി ഇസ്രയേല്‍; യുദ്ധത്തില്‍, മൊജ്തബ ഖമേനിക്ക് പരുക്കേറ്റെന്ന് വെളിപ്പെടുത്തല്‍; അധികാരം കൈമാറിയ ഉടന്‍ ഞെട്ടിക്കുന്ന വാര്‍ത്ത; വേട്ടയാടുമെന്ന് നെതന്യാഹു; ഇറാന്‍-ഇസ്രായേല്‍ യുദ്ധം പുതിയ തലത്തിലേക്ക്; പിതാവിന്റെ ചോരയ്ക്ക് മകന്‍ പകരം ചോദിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്9 March 2026 8:10 PM IST
FOREIGN AFFAIRSഇവള്‍ വെറുമൊരു 13 കാരി കുട്ടിയല്ല; രാജ്യത്തെ നമ്പര്‍ 2; ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിന്റെ മകള്‍ കിം ജൂ ഏ പിന്‍ഗാമി; അധികാര കൈമാറ്റത്തിന് കളമൊരുങ്ങുന്നുവെന്ന് ദക്ഷിണകൊറിയന്‍ ചാരസംഘടന; അച്ഛനൊപ്പം ബീജിംഗില്‍ വരെ പോയി; ചൈനീസ് പ്രസിഡന്റിനെയും കണ്ടു; സര്‍ക്കാര്‍ നയങ്ങളില്‍ ഇടപെടുന്നു, സൈനിക മേധാവികള്‍ക്കൊപ്പം സാന്നിധ്യം; സ്ഥാനാരോഹണം ഉടന്‍?മറുനാടൻ മലയാളി ഡെസ്ക്12 Feb 2026 7:17 PM IST
Politicsഒടുവിൽ ട്രംപ് തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് സമ്മതമെന്ന് ട്രംപ് ജോ ബൈഡന്റെ ഓഫീസിനെ അറിയിച്ചു; പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് നടപടി ക്രമങ്ങൾ തുടങ്ങി വൈറ്റ് ഹൗസ്; തോൽവി സമ്മതിക്കാതെ കടുപിടുത്തം തുടർന്ന ട്രംപിന് മനംമാറ്റം സംഭവിച്ചത് മിഷിഗൻ സ്റ്റേറ്റിലും ജോ ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെമറുനാടന് ഡെസ്ക്24 Nov 2020 11:41 AM IST
Politicsവിവാദങ്ങൾക്ക് വിരാമമിടാതെ ഇനി പടിയിറക്കം; ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റിന്റെ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്; മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണെന്നും പ്രസ്താവന; സജീവ രാഷ്‌ട്രീയത്തിൽ തുടരുമെന്നും മുന്നറിയിപ്പ്മറുനാടന് ഡെസ്ക്7 Jan 2021 6:08 PM IST