You Searched For "കണ്ണൂർ എയർപോർട്ട്"

രാവിലെ മുതൽ കണ്ണൂർ വിമാനത്താവളത്തിന് ചുറ്റും അസാധാരണ കാഴ്ചകൾ; പാർക്കിംഗ് ബേയിൽ നിരനിരയായി കിടക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങൾ; പൈലറ്റുമാർക്ക് പറപ്പിക്കാൻ ഭയങ്കര മടി; കാരണം അറിയാതെ വലഞ്ഞ് യാത്രക്കാർ; അവസാനത്തെ അറിയിപ്പിൽ ആശങ്ക
പത്മനാഭ ദാസന്മാർക്ക് ക്ഷേത്രത്തിൽ പൂർണ്ണ അധികാരം; ക്ഷേത്ര സ്വത്ത് അടിച്ചുമാറ്റാൻ വന്ന കേരള സർക്കാരിനോട് കോടതി പറഞ്ഞത് കടക്ക് പുറത്ത്; ഫേസ്‌ബുക്ക് പോസ്റ്റിൽ പിണറായി വിജയനെ വിമർശിച്ചതോടെ ജോലി പോയത് കണ്ണൂർ എയർപ്പോർട്ടിലെ ഉദ്യോ​ഗസ്ഥൻ കെ.എൽ രമേശന്; സ​ഹിഷ്ണുതയെ കുറിച്ച് സംസാരിക്കുന്ന സഖാക്കളുടെ കേരളം ഇങ്ങനെ