SPECIAL REPORTചൈനീസ് നിരീക്ഷണ ക്യാമറകളെ വെട്ടിച്ച് പാങ്‌ഗോങ് സോയുടെ തെക്കൻകരയിലെ കുന്നുകളിൽ ഇന്ത്യ ആധിപത്യം സ്ഥാപിച്ചതിൽ ഞെട്ടി പീപ്പിൾസ് ലിബറേഷൻ ആർമി; ശനിയാഴ്ച രാത്രി പാങ്‌ഗോങ്‌സോയിലും റെസാങ് ലായിലും കടന്നുകയറാനുള്ള രഹസ്യനീക്കം ഇന്ത്യയുടെ സ്‌പെഷ്യൽ ഫ്രണ്ടിയർ സേന തകർത്തതോടെ വിറളി പൂണ്ട് ബീജിങ്; ടാങ്കുകൾ വിന്യസിച്ച് ഇരുപക്ഷവും വെടിവക്കാവുന്ന ദൂരത്തിൽ; പിഎൽഎയോട് ബലാബലം നോക്കാൻ ഡോവലിന്റെ പച്ചക്കൊടി; അതിർത്തിയിൽ സംഘർഷം രൂക്ഷംമറുനാടന് ഡെസ്ക്1 Sept 2020 4:03 PM IST
Politics60,000 സൈനികരെ വിന്യസിച്ചും ഫൈറ്റർ ജെറ്റുകളും അറ്റാക്ക് ചോപ്പറുകളും ജാഗരൂകമാക്കിയും അതിർത്തിയിൽ ഇന്ത്യ നൽകിയത് ശക്തമായ സന്ദേശം; ചൈന ഒടുവിൽ പത്തി മടക്കി; കിഴക്കൻ ലഡാക്കിലെ സുപ്രധാനമേഖലകളിൽ നിന്ന് പിന്മാറാൻ ഇന്ത്യയുമായി ധാരണ; സൈനികരെ പിൻവലിക്കുക മൂന്നുഘട്ടങ്ങളായിമറുനാടന് ഡെസ്ക്11 Nov 2020 4:20 PM IST
Politicsഗാൽവൻ സംഘർഷം ചൈനീസ് സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്; സംഭവത്തിന് രണ്ടാഴ്ച മുമ്പേ തന്നെ പിഎൽഎയ്ക്ക് പ്രചോദനവും ഊർജ്ജവും നൽകി ചൈനീസ് പ്രതിരോധ മന്ത്രിയുടെ അധിനിവേശ ആഹ്വാനം; യുഎസ്-ചൈന പോരിൽ ഇന്ത്യ ഇടപെടുന്നതിന് എതിരെ ഗ്ലോബൽ ടൈംസിന്റെ താക്കീത്; അയൽപ്പോരിന് ചൈന വട്ടം കൂട്ടിയത് മനഃപൂർവമെന്ന് അമേരിക്കമറുനാടന് ഡെസ്ക്2 Dec 2020 5:44 PM IST