You Searched For "കള്ളക്കഥ"

മകളുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ താജുദ്ദീന് ചാര്‍ത്തിക്കിട്ടിയത് അഞ്ചരപ്പവന്റെ മാല പൊട്ടിച്ചോടിയ കള്ളന്‍ എന്ന വിശേഷണം; ക്രിമിനലുകള്‍ക്കൊപ്പം ജയിലില്‍ കിടന്നത് 54 ദിവസം; രൂപസാദൃശ്യത്തിന്റെ പേരില്‍ പോലീസ് മെനഞ്ഞ കള്ളക്കഥയില്‍ പെട്ടത് പാവം പ്രവാസി; കള്ളന്‍ പീതാംബരന്‍ പിടിയിലായതോടെ താജുദ്ദീന് നീതി; സംശയത്തിന്റെ പേരില്‍ പൗരനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ വിധി
അമ്മയ്ക്ക് മറവി രോഗം; എന്നും കട്ടിലിന് അടിയില്‍ വയ്ക്കുന്ന മാല സോഫയൂടെ താഴെ വച്ചു; മാല കിട്ടിയത് മറുന്നു വച്ച സ്ഥലത്ത് നിന്നെന്ന് പോലീസിനേയും അറിയിച്ചു; പക്ഷേ അവരുണ്ടാക്കിയത് ചവറ്റുകൂട്ട കഥ; ഒടുവില്‍ ഓമനാ ഡാനിയലിന്റെ മകള്‍ സത്യം പറഞ്ഞു; ബിന്ദുവിനെ കള്ളിയാക്കിയ പേരൂര്‍ക്കട പോലീസ് വെര്‍ഷനും പൊളിഞ്ഞു
ആദ്യം പത്താം ക്ലാസുകാരനെ ചൂണ്ടിക്കാട്ടിയ പെൺകുട്ടി വീട്ടിലെത്തിയപ്പോൾ പൊട്ടിക്കരഞ്ഞ് സത്യം പറഞ്ഞു; കേട്ട് ഞെട്ടിയ ഉമ്മ തന്നെ പൊലീസിനെ കാര്യങ്ങൾ അറിയിച്ചു; ഡിഎൻഎ ടെസ്റ്റിലൂടെ സത്യം കണ്ടെത്തുമെന്ന് വനിതാ എസ് ഐ പറഞ്ഞത് നിർണ്ണായകമായി; മലയാളിയെ ഞെട്ടിച്ച ഗൾഫിലുള്ള പീഡകൻ അച്ഛനെ കുടുക്കിയത് കണ്ണൂരിലെ ബന്ധുക്കളുടെ സംശയം