Uncategorizedനിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറിയത് പണം മോഹിച്ച് മറ്റൊരു കല്യാണത്തിനായി; മൂന്ന് മാസം ഗർഭിണിയാക്കിയതിന് ശേഷം അലസിപ്പിച്ച് കളഞ്ഞത് വീട്ടുകാരുടെ ഒത്താശയോടെ; 10 വർഷം പ്രണയിച്ച് വഞ്ചിച്ച കാമുകനോട് പകരം വീട്ടിയത് ആത്മഹത്യ ചെയ്തും; കൊട്ടിയത്ത് യുവതിയുടെ ആത്മഹത്യക്ക് കാരണക്കാരനായ ഹാരിഷ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു; ഹാരിഷ് സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരൻ; 24 കാരി റംസിയുടെ തൂങ്ങിമരണത്തിൽ അറസ്റ്റ് ഇന്ന് തന്നെയുണ്ടാകുമെന്ന് സൂചനആർ പീയൂഷ്6 Sept 2020 8:56 PM IST