SPECIAL REPORTവോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് 20 പേര്; 450 പേര് പരുക്കേറ്റ് ചികില്‍സയില്‍; അടിയന്തര യോഗം വിളിച്ച് യുഎന്‍ രക്ഷാസമിതി; മൊസാദെന്ന ആരോപണത്തില്‍ പ്രതികരിക്കാതെ ഇസ്രായേല്‍; പൂര്‍ണയുദ്ധത്തിന് വഴിതെളിച്ചേക്കുമെന്ന് ആശങ്കമറുനാടൻ മലയാളി ഡെസ്ക്19 Sept 2024 7:02 AM IST