SPECIAL REPORTഓട്ടോമാറ്റിക് തുറമുഖം ആയതിനാല്‍ വേഗത്തില്‍ ചരക്ക് ഇറക്കാനും കയറ്റാനുമാകും; ഇതിനൊപ്പം രണ്ടു കപ്പലുകള്‍ക്ക് ബര്ത്തിങ്ങും; ട്രയല്‍ റണ്ണില്‍ നേട്ടം കൊയ്ത് വിഴിഞ്ഞം; ഒക്ടോബറില്‍ കമ്മീഷനിംഗിന് നീക്കം; കാല്‍ലക്ഷം കടന്ന് ചരക്കുനീക്കംമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 6:59 AM IST