SPECIAL REPORTലെബനനിലേക്ക് അടുത്തകാലത്ത് ഇസ്രായേല്‍ നടക്കുന്ന ഏറ്റവും കടുത്ത ആക്രമണം; 24 കുട്ടികള്‍ അടക്കം 492 പേര് കൊല്ലപ്പെട്ടു; 5000 പേര്‍ക്ക് പരിക്ക്; 800 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സേന; വരും ദിവസങ്ങളിലും ആക്രമണം കടുപ്പിക്കുംമറുനാടൻ മലയാളി ഡെസ്ക്24 Sept 2024 6:22 AM IST