SPECIAL REPORTഇന്നോവ കാറും മാഷാ അള്ളയും എത്തിയില്ല; വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ടെന്നും ഇത് പാര്‍ട്ടി വെറെയാണെന്നും വ്യക്തമാക്കിയ ഫ്ളക്സ് എത്തി; അന്‍വറുമായി സഹകരിക്കുന്നവര്‍ എല്ലാം പാര്‍ട്ടി ശത്രുക്കള്‍; മലപ്പുറത്തെ ഇടത് നേതാക്കളില്‍ പലരും സിപിഎം നിരീക്ഷണത്തില്മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 6:57 AM IST