You Searched For "ഫ്‌ലക്‌സ് ബോര്‍ഡുകള്‍"

ഇവിടെ ഒരുപാട് പേര്‍ പരിപാടി നടത്തിയല്ലോ?  കമ്മ്യൂണിസ്റ്റുകാരായ ഉദ്യോഗസ്ഥര്‍ തോന്ന്യാസം കാണിച്ചാല്‍ നടപ്പില്ല; ഏതവനാ എന്ന് ഞാന്‍ നോക്കട്ടെ; ഇന്ന് ഈ വണ്ടിയുടെ മുമ്പില്‍ ഞങ്ങള്‍ കിടക്കും; ഇന്ന് ഇവിടെ മരണം നടക്കും;  പുതുയുഗ യാത്രയുടെ പ്രചരണത്തിനായി കെട്ടിയ കൊടിതോരണങ്ങളും ഫ്‌ലക്‌സ് ബോര്‍ഡുകളും എടുക്കാനെത്തിയ  പെരുമ്പാവൂര്‍ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അന്‍വറായി ജീവിക്കുന്നതാണ്; അച്ചടക്കത്തിന്റെ വാള്‍ത്തല ആദ്യമുയരേണ്ടത് ആഭ്യന്തര വകുപ്പിനെതിരെ; അന്‍വറിനെ പിന്തുണച്ച് കൂടുതല്‍ പോസ്റ്ററുകള്‍