SPECIAL REPORTഹിന്ദുവിന് അഭിമുഖത്തിന് താല്‍പ്പര്യമുണ്ടെന്ന് സുബ്രഹ്‌മണ്യം പറഞ്ഞു; ടികെ ദേവകുമാറിന്റെ മകന്റെ ആവശ്യ പ്രകാരം സമയം കൊടുത്തു; തെറ്റു ഹിന്ദു തിരുത്തുകയും ചെയ്തു; ഒരു പിആര്‍ ഏജന്‍സിയേയും അറിയില്ല; പിആര്‍ വിവാദത്തില്‍ 'കേസില്ലാത്തതിന്' മറുപടിയില്ല; പിണറായിയുടേത് ഒളിച്ചു കളിയോ?മറുനാടൻ മലയാളി ബ്യൂറോ3 Oct 2024 12:48 PM IST