STATEഎഡിജിപി ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ കണ്ടത് മഹാപാപമല്ല; ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിന്റെ കൈയില്‍ നിന്ന് പോയി; ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അന്‍വറിന്റെ വിമര്‍ശനം; വിവാദങ്ങളില്‍ വെള്ളാപ്പള്ളി പറയുന്നുമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 12:28 PM IST