SPECIAL REPORTഎഡിജിപി അജിത് കുമാറിനെ മാറ്റുന്നത് അന്‍വറിന്റെ പരാതിയിലെന്ന ധ്വനി വരാതിരിക്കാന്‍ കരുതല്‍ വേണം; സിപിഐയെ തൃപ്തിപ്പെടുത്താന്‍ വഴിയും വേണം; ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; പി ശശിയും സി എം രവീന്ദ്രനും മുഖ്യമന്ത്രിയെ കാണാനെത്തിമറുനാടൻ മലയാളി ബ്യൂറോ6 Oct 2024 11:52 AM IST