STATEകേരള ഡിഎംകെക്ക് രൂപം കൊടുക്കാന്‍ സ്റ്റൈല്‍ മാറ്റി അന്‍വര്‍! 'അപ്പുറം പാക്കലാം തമ്പി' എന്ന് തമിഴില്‍; അനുയായികള്‍ ഡിഎംകെ ഷാളുകളും പതാകയുമേന്തി സദസ്സില്‍; വാഹന വ്യൂഹവുമായി വീട്ടില്‍ നിന്നും യാത്ര; മഞ്ചേരിയില്‍ നിലമ്പൂര്‍ എംഎല്‍എയുടെ വിശദീകരണമറുനാടൻ മലയാളി ബ്യൂറോ6 Oct 2024 6:29 PM IST