SPECIAL REPORTശസ്ത്രക്രിയക്കായി കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ അസിസ്റ്റൻറ് സർജൻ വിനീതിനെതിരെ നടപടിയെടുക്കും; സർജനെ സംരക്ഷിക്കാൻ ശ്രമിച്ചു; പരാതി മറച്ചുവെച്ച ആശുപത്രി സൂപ്രണ്ടിനെതിരെ കടുത്ത വിമർശനംസ്വന്തം ലേഖകൻ10 Oct 2024 1:02 PM IST