INVESTIGATIONലഹരി പരിശോധനയ്ക്ക് സന്നദ്ധയെന്ന പ്രയാഗാ മാര്‍ട്ടിന്റെ നിലപാട് നിര്‍ണ്ണായകമായി; ഓംപ്രകാശിനെ ഗുഗിളില്‍ തിരഞ്ഞു മനസ്സിലാക്കിയെന്ന മൊഴിയും വിശ്വാസയോഗ്യം; ക്രൗണ്‍പ്ലാസയില്‍ അന്ന് മറ്റൊരു നടിയും എത്തി; ആ നടിയുടെ പോക്ക് ഓംപ്രകാശിന്റെ മുറിയിലേക്കോ? പ്രയാഗയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുമ്പോള്‍ സിസിടിവിയില്‍ തെളിയുന്നത് മറ്റൊരു താരംപ്രത്യേക ലേഖകൻ11 Oct 2024 10:55 AM IST