SPECIAL REPORTനേരനുജന് രണ്ടു മുറികളുള്ള ഫ്ളാറ്റില്‍ ഒതുങ്ങി കൂടാന്‍ മാത്രം താല്‍പ്പര്യം; രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയാകുന്നത് അര്‍ദ്ധ സഹോദരന്‍; ടാറ്റയുടെ പൈതൃകം ഇനി നോയല്‍ ടാറ്റയ്ക്ക്; വീണ്ടും നയിക്കാന്‍ പാഴ്സി സമുദായംഗമായ ടാറ്റ കുടുംബാംഗം; നാലു പതിറ്റാണ്ടിന്റെ അനുഭവ പരിചയവുമായി പുതിയ നായകന്‍ എത്തുമ്പോള്പ്രത്യേക ലേഖകൻ11 Oct 2024 2:08 PM IST