SPECIAL REPORTഅന്ന് ചെയര്‍മാന്‍ സ്ഥാനം രത്തന്‍ ടാറ്റ നിഷേധിച്ചത് ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റാന്‍ പ്രാപ്തനല്ലെന്ന കാരണത്താല്‍; ഇത്തവണ തീരുമാനം ടാറ്റാ ട്രസ്റ്റുകളുടെ ട്രസ്റ്റികള്‍ ഒറ്റക്കെട്ടായി; ആറു വന്‍കരകളില്‍ വ്യാപിച്ചു നില്‍ക്കുന്ന ബിസിനസ് സാമ്രാജ്യത്തിന് ആത്മവിശ്വാസമാകാന്‍ ഇനി നോയല്‍ ടാറ്റസ്വന്തം ലേഖകൻ11 Oct 2024 5:26 PM IST