You Searched For "ഇന്ത്യൻ പ്രീമിയർ ലീഗ്"

ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യന്മാരായ ബാംഗ്ലൂർ ഹൈദരാബാദിനെ നേരിടും; കമ്മിൻസില്ല, പകരം ഇഷാൻ കിഷൻ നയിക്കും; പോരാട്ടത്തിനൊരുങ്ങി ചിന്നസ്വാമി സ്റ്റേഡിയം
പവർ കോച്ചായി റസ്സൽ; ഐപിഎല്ലിൽ നിന്നും പിന്മാറി മാക്‌സ്‌വെല്ലും; പകരം ലക്ഷ്യമിടുന്നത് ആ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറെ; മിനിലേലത്തിൽ കാമറൂൺ ഗ്രീനിന് വമ്പൻ തുക മുടക്കാൻ ടീമുകൾ
ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് മൂന്നാം നമ്പറിൽ തന്നെ; സഞ്ജു മഞ്ഞപ്പടയുടെ ഓപ്പണറാകും; ട്രേഡിങ് നിരസിച്ച് പതിരാനയെ ഒഴിവാക്കിയത് കുറഞ്ഞ തുകയ്ക്ക് വീണ്ടും ടീമിലെത്തിക്കാൻ; മധ്യനിരയിൽ ഏതു വിദേശ താരത്തെ ടീമിലെത്തിക്കും?; അറിയാം ചെന്നൈയുടെ പ്ലാനുകൾ
താരലേലം നിർത്തലാക്കണം; പകരം വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന താരകൈമാറ്റം മതി; ലീഗിന്റെ ദൈർഘ്യം ആറ് മാസമാക്കി വർധിപ്പിക്കണം; ഐപിഎല്ലിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് റോബിൻ ഉത്തപ്പ
ഇവിടെയുള്ളത് പരിമിതമായ സമയം, എൻ്റെയെല്ലാം രാജസ്ഥാൻ റോയൽസിന് വേണ്ടി നൽകി; എല്ലാവരോടും കടപ്പെട്ടിരിക്കുന്നു; രാജസ്ഥാൻ വിട്ടതിന് പിന്നാലെ കുറിപ്പുമായി സഞ്ജു സാംസൺ
ജഡേജയുടെ പരിചയസമ്പത്തും ടീമിനോടുള്ള കൂറും വിലപ്പെട്ടത്, താരത്തെ നിലനിർത്തണം; റിലീസ് ചെയ്യേണ്ടത് ആ താരങ്ങളെ; ചെന്നൈ സൂപ്പർകിങ്‌സ്‌ മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി സുരേഷ് റെയ്ന
ഓസ്‌ട്രേലിയ വിട്ട് തങ്ങള്‍ക്കായി മാത്രം കളിക്കാന്‍ പ്രതിവർഷം 58 കോടി നൽകാമെന്ന് വാഗ്‌ദാനം; ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ഓഫറുകൾ പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും നിരസിച്ചു