EXCLUSIVEഎന്‍ഒസി ലഭിക്കാന്‍ കൈക്കൂലി നല്കിയെന്നു ലൈസന്‍സിയായ പ്രശാന്തന് സമ്മതിച്ചത് വിനയാകും; പെട്രോളിയം വകുപ്പ് അസ്വാഭാവികത കണ്ടെത്തിയാല്‍ അന്വേഷണത്തിന് സിബിഐ എത്തും; ആത്മഹത്യാ പ്രേരണയിലും അഴിമതിയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുടുങ്ങാന്‍ സാധ്യത; കൊടി സുനിയുടെ ജയിലില്‍ ദിവ്യ എത്തുമോ? വാക്കിനും കൊടുവാളിന്റെ മൂര്‍ച്ഛ വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Oct 2024 6:22 PM IST