SPECIAL REPORTനവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍; ഖേദം രേഖപ്പെടുത്തി കത്ത് കൈമാറി; ദിവ്യക്ക് ശകാരിക്കാന്‍ അവസരം ഒരുക്കിയെന്ന് പൊതുവികാരം; ബഹിഷ്‌ക്കരിക്കാന്‍ ഒരുങ്ങി സിവില്‍ സ്റ്റേഷന്‍ ജീവനക്കാരും; അരുണ്‍ കെ വിജയനെയും മാറ്റുമോ?മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 2:20 PM IST