STATE'എല്‍ഡിഎഫിനെതിരേ ഭീഷണികള്‍ ചിലര്‍ മുഴക്കുന്നതായി കേള്‍ക്കുന്നുണ്ട്; ഭീഷണികളൊക്കെ ഒരുപാട് കണ്ടതാണ്; അതൊന്നും പുതുമയുള്ള കാര്യമല്ല'; പി.വി അന്‍വറിനെതിരേ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിസ്വന്തം ലേഖകൻ20 Oct 2024 9:07 PM IST