You Searched For "കണ്ണ്"

കളി കഴിഞ്ഞാൽ വിരൽ കൊണ്ട് കണ്ണ് തിരുമ്മാൻ തുടങ്ങും; കുറച്ച് ദിവസം കഴിഞ്ഞതും കുഞ്ഞിന്റെ അമ്മ ഇതെല്ലാം ശ്രദ്ധിക്കാൻ തുടങ്ങി; പെട്ടെന്ന് ഒരു വശം മുഴുവൻ പച്ച നിറത്തിലായി; പിന്നിലെ കാരണം കണ്ടുപിടിക്കാൻ പറ്റാതെ ഡോക്ടർമാരും വലഞ്ഞു; വില്ലനായത് ആ അജ്ഞാതന്റെ ചുംബനമോ?
കണ്ണിൽ എന്തോ..തട്ടുന്നതുപോലെ തോന്നൽ; മാറുമെന്ന് പ്രതീക്ഷിച്ചത് വിനയായി; ഓരോ ദിവസം കഴിയുതോറും സഹിക്കാൻ കഴിയാത്ത വേദനയും ചൊറിച്ചിലും; ഒടുവിൽ ഡോക്ടർമാരുടെ പരിശോധനയിൽ തെളിഞ്ഞത്; 43 കാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ഭാവിയില്‍ വായിക്കാനായി നമ്മള്‍ കണ്ണട ഉപയോഗിക്കുന്നത് അവസാനിപ്പിക്കാം; തുള്ളിമരുന്നില്‍ പ്രതീക്ഷ അര്‍പ്പിക്കാം; നേത്ര ചികില്‍സയെ ഈ മരുന്ന് മാറ്റി മറിക്കുമോ?
ഇടത് കണ്ണിലെ രോഗത്തിന് ചികിത്സ തേടിയ വീട്ടമ്മയ്ക്ക് കുത്തിവെയ്പ്പ് എടുത്തത് വലതു കണ്ണിന്; തലസ്ഥാനത്തെ കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്: പരാതി നല്‍കി കുടുംബം
കത്തികൾ മൂർച്ച കൂട്ടുന്നു..രക്തം ഒലിച്ചിറങ്ങുന്നു..!; തുമ്പായത് ഫേസ്ബുക്കിലെ ആ വിചിത്രമായ കവിത; അപ്പാര്‍ട്ട്‌മെന്റ് പരിശോധനയിൽ പലരും ഛർദിച്ചു; സഹോദരനെ കൊന്ന് കണ്ണ് പച്ചയോടെ തിന്നു; പൂച്ചയെ ജീവനോടെ തീകൊളുത്തി കൊന്നു; അരുംകൊലയിൽ ദുരൂഹതകൾ മാത്രം; പ്രതിയുടെ സ്വഭാവം വൈകൃതമെന്ന് പോലീസ്
അന്തരീക്ഷത്തിൽ വിചിത്രമായ പൊടി പറന്നു; യാത്രക്കാരുടെ കണ്ണിലും മൂക്കിലും അടിച്ചുകയറി; പലരുടെയും കണ്ണ് നീറി പുകഞ്ഞു; ബൈക്കിലെത്തിയവർ വാഹനം സൈഡ് ആക്കി കണ്ണുകൾ കഴുകി; സഹികെട്ട് പൊതുജനം; ഒടുവിൽ ഫയര്‍ ഫോഴ്സെത്തിയപ്പോൾ കണ്ടത്; ഇത് മനപ്പൂര്‍വമെന്ന് നാട്ടുകാർ
തലവേദനയും ശരീരവേദനയുമായി ഹോസ്പിറ്റലിലെത്തി; വെറും പനിയെന്ന് ഡോക്ടർമാർ വിധി എഴുതി; പിന്നാലെ കണ്ണിൽ നിന്നും രക്തമൊഴുകി 20 കാരിക്ക് ദാരുണാന്ത്യം; പരിശോധനയിൽ മരണകാരണം മറ്റൊന്ന്; ആശുപത്രിക്കെതിരെ കുടുംബം; കരഞ്ഞ് തളർന്ന് ഉറ്റവർ
കാഴ്ച എപ്പോഴും മങ്ങുന്നു; പല മരുന്ന് കഴിച്ചിട്ടും ഫലമില്ല; ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയത്; 35കാരന്‍റെ കണ്ണിൽ നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തു; ഞെട്ടൽ മാറാതെ കുടുംബം!