STATEഅന്‍വറിനെ അടഞ്ഞ അധ്യായമാക്കി സതീശന്‍; നവോത്ഥാന വിരുദ്ധനാക്കി മാങ്കൂട്ടത്തില്‍; യുഡിഎഫിനോട് വിലപേശാന്‍ ശ്രമിച്ച് 'അന്‍വറിസം' തളര്‍ന്നു; സുധാകരനില്‍ പ്രതീക്ഷ അര്‍പ്പിച്ച് നിലമ്പൂര്‍ എംഎല്‍എ; ലീഗിനുള്ള താല്‍പ്പര്യക്കുറവും ചര്‍ച്ചകളില്‍; അന്‍വര്‍ ഇനി എങ്ങോട്ട് പോകും?സ്വന്തം ലേഖകൻ22 Oct 2024 11:20 AM IST