SPECIAL REPORTഡ്രൈവര്‍ എത്തിയപ്പോള്‍ വീട് തുറന്നിട്ട നിലയില്‍; ആരെങ്കിലും വീട് തുറന്നിട്ട് തൂങ്ങിമരിക്കുമോ എന്നത് ന്യായമായ സംശയം; മുനീശ്വരം കോവിലിന് മുമ്പില്‍ സിസിടവിയില്‍ സത്യം ഉണ്ടാകാം; ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ആ രാത്രി സംഭവിച്ചതിനും ദൃശ്യ തെളിവിന് സാധ്യത; നവീന്‍ ബാബുവിനെതിരെ നടന്നത് പെന്‍ഷന്‍ നിഷേധ ഗൂഡാലോചനയോ?മറുനാടൻ മലയാളി ബ്യൂറോ23 Oct 2024 7:29 AM IST