FOREIGN AFFAIRSയുദ്ധമല്ല പരിഹാരം, സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്; യുക്രെയിന് -റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരനിര്‍ദ്ദേശവുമായി ബ്രിക്സ് ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുടെ ഉജ്ജ്വല പ്രസംഗം; ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും യുഎന്‍ സുരക്ഷാസമിതിയില്‍ കാലോചിത പരിഷ്കാരം വേണമെന്നും പ്രധാനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്23 Oct 2024 5:23 PM IST