STATE'നമ്മള്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാവുന്ന ആളല്ല മുഖ്യമന്ത്രി; തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നു; അന്വേഷണം നടക്കട്ടെ'; കൂറുമാറ്റത്തിനു കോഴ എന്ന ആരോപണം തള്ളാതെ ആന്റണി രാജുസ്വന്തം ലേഖകൻ25 Oct 2024 6:32 PM IST