SPECIAL REPORTദിവസം 50 ടിക്കറ്റ് വില്‍ക്കുന്ന രാമകൃഷ്ണന്‍; ഈ പാവത്തിന് 'വ്യാജന്‍' നല്‍കി കൊണ്ടു പോയത് രണ്ടു തവണയായി 10000 രൂപ; ജീവിക്കാനായി ലോട്ടറി വില്‍ക്കുന്ന പാവങ്ങളെ പ്രതിസന്ധിയിലാക്കി 'ഡ്യൂപ്ലിക്കേറ്റ്' മാഫിയ; ടിക്കറ്റ് സ്‌കാന്‍ ചെയ്താല്‍ കള്ളന്മാര്‍ ഓടിയൊളിക്കും; കേരള ഭാഗ്യക്കുറിയില്‍ പ്രതിസന്ധിക്കാലംപ്രത്യേക ലേഖകൻ27 Oct 2024 11:48 AM IST