SPECIAL REPORT'എന്റെ കരിയറിന്റെ കൊടുമുടി വലിച്ചെറിഞ്ഞ് നിങ്ങള്‍ക്കായി ഇവിടെ നില്‍ക്കുന്നു'; സ്റ്റാലിനെ നേരിട്ടാക്രമിച്ചും നിലപാട് വ്യക്തമാക്കിയും പ്രസംഗം; തന്തൈ പെരിയാര്‍ പാര്‍ട്ടിയുടെ വഴികാട്ടി; തമിഴ് വൈകാരികതയും വിശ്വാസത്തെ കൈവിടില്ലെന്ന സൂചനയും; സബ്ടൈറ്റിലുകള്‍ ഇല്ലാതെ തന്റെ രാഷ്ട്രീയം വിശദീകരിച്ച് എംജിആറിന്റെ വഴിയേ ഇനി വിജയ്സ്വന്തം ലേഖകൻ27 Oct 2024 11:36 PM IST