ANALYSISഎല്ലാം ആദ്യം അറിഞ്ഞത് മന്ത്രി ശശീന്ദ്രന്‍; പിണറായിയുടെ കത്ത് ശരത് പവാറിന് കൈമാറിയതും മന്ത്രി; തോമസ് കെ തോമസിനെ കാബിനറ്റില്‍ എടുക്കില്ലെന്ന് ദേശീയ അധ്യക്ഷനെ നേരത്തെ അറിയിച്ച പിണറായി; എന്‍സിപിയ്ക്ക് മുന്നിലുള്ളത് പുറത്തേക്കുള്ള വഴിയോ? മുന്നിലുള്ളത് പവാറിന്റെ ആവശ്യം പിണറായി നിരസിക്കാനുള്ള സാധ്യതകള്പ്രത്യേക ലേഖകൻ28 Oct 2024 6:42 AM IST