Lead Storyമൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ ചിതറിയ തീപ്പൊരി; ചെന്നു വീണത് ക്ഷേത്ര മതിലിനോട് ചേര്‍ന്ന ഷീറ്റ് പാകിയ കെട്ടിടത്തില്‍ സൂക്ഷിച്ച വെടിക്കെട്ട് ശേഖരത്തിലേക്ക്; തീ ഗോളം പോലെ പൊട്ടിത്തെറി; മിനിമം അകലം പാലിക്കാതെ പടക്കം പൊട്ടിച്ചത് ദുരന്തമായി; നീലേശ്വരത്തേത് അനാസ്ഥയുടെ ദുരന്തംമറുനാടൻ മലയാളി ബ്യൂറോ29 Oct 2024 6:32 AM IST