INVESTIGATIONഒടുവില്‍ പി പി ദിവ്യയുടെ കീഴടങ്ങല്‍; ഒളിവു ജീവിതം അവസാനിപ്പിച്ചു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറായി; മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ രക്ഷയില്ലെന്ന് കണ്ട് അതീവ രഹസ്യമായി എത്തി കീഴടങ്ങല്‍; കണ്ണപുരത്തു നിന്നും കസ്റ്റഡിയിലെടുത്തു; പ്രാഥമികമായി സിപിഎം നേതാവിനെ ചോദ്യം ചെയ്തു പോലീസ്മറുനാടൻ മലയാളി ബ്യൂറോ29 Oct 2024 2:55 PM IST