SPECIAL REPORTസന്തോഷിക്കാനുള്ള അവസരമല്ല ഇതെന്നും എന്നാല്‍ ആശ്വാസം നല്കുന്ന വിധിയാണെന്നും മഞ്ജു പറഞ്ഞത് സര്‍ക്കാരിനുള്ള മുന്നറിയിപ്പായി; ദിവ്യയെ സംരക്ഷിച്ചാല്‍ 'സിബിഐ'യെ എത്തിക്കുമെന്ന ആശങ്ക സര്‍ക്കാരിനും സിപിഎമ്മിനും ശക്തമായതോടെ ദിവ്യ കണ്ണപുരത്തേക്ക് പാഞ്ഞു; പിന്നെ അറസ്റ്റും റിമാന്‍ഡും; വനിതാ സഖാവിന് ഇനി രാഷ്ട്രീയ വനവാസംമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 7:10 AM IST