SPECIAL REPORTകൂവി വിളികള്‍ക്കിടയിലും കൂസല്‍ ഇല്ലാതെ പുഞ്ചിരിച്ച് ആത്മവിശ്വാസത്തോടെയുള്ള നടത്തം; ജയിലിലേക്ക് കയറിയപ്പോഴും പുഞ്ചിരിമായാതെ ചുവട് വയ്പ്പ്; തടവറയിലും വിവിഐപി പരിഗണന; പിണറായിയുടെ കളരിയില്‍ രാഷ്ട്രീയം പഠിച്ച പിപി ദിവ്യക്ക് ജയില്‍ വാസം പോലും വല്ലഭന് പുല്ലും ആയുധമെന്ന പോലെമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 8:05 AM IST