FOREIGN AFFAIRSഹിസ്ബുള്ള പതുങ്ങുന്നത് വീണ്ടും പുലിയാകാനോ? യുഎസ് തിരഞ്ഞെടുപ്പിന് മുമ്പ് താല്‍ക്കാലിക പരിഹാരത്തിന് അമേരിക്കയും; നവംബര്‍ 5 ന് മുമ്പ് ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍? അണിയറ നീക്കങ്ങള്‍ സജീവം; സാധ്യത സൂചിപ്പിച്ച് ലെബനീസ് പ്രധാനമന്ത്രിയും; ഉപാധികള്‍ വച്ച് ഹിസ്ബുള്ള ഉടക്കിടുമോ?മറുനാടൻ മലയാളി ബ്യൂറോ31 Oct 2024 3:16 PM IST