INVESTIGATIONഇരുപതിനായിരത്തോളം രൂപ ആപ് വഴി നിക്ഷേപിച്ചാല്‍ ദിവസ വരുമാനം; ആദ്യം പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപത്തുകയും ലാഭവും തിരികെ കിട്ടിയതോടെ പണം നിക്ഷേപിച്ചത് നിരവധി പേര്: വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 5:58 AM IST