SPECIAL REPORTമാന്‍ഡ്രേക്ക് ഒളിച്ചിരുന്നത് ആ വലിയ ടോയിലറ്റില്‍! ടോയിലറ്റും വാഷിങ് ഏര്യയയും ചെറുതാക്കി യാത്രക്കാരെ ഇരുത്തുമ്പോള് 'ചാത്തനും' ഒഴിയും! സീറ്റ് കൂട്ടി നിരക്ക് കുറച്ച് സൂപ്പര്‍ ഡീലക്സ് എസി ബസാക്കും; നവകേരള ബസില്‍ വീണ്ടും പൊളിച്ചു പണി; പിണറായി യാത്ര ചെയ്ത ബസ് വീണ്ടും നിരത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 9:11 AM IST