EXCLUSIVEഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടതോടെ ആശ്വാസമാകുന്നത് ജയിലിന് പുറത്ത് സഖാവിന്റെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കാത്തു കെട്ടി കിടന്ന ഡിഫിക്കാര്‍ക്ക്; ദിവ്യയ്ക്കായി ജയിലിന് പുറത്തും പാര്‍ട്ടിയുടെ പ്രത്യേക കരുതല്‍; റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം കിടത്താത്തത് ആക്രമണ ഭയത്തില്‍; പരോള്‍ മോഹമുള്ളവര്‍ നോക്കിയത് പൊന്നോമനയെ പോലെ; വീണ്ടും വെളിച്ചം കണ്ട ആശ്വാസത്തില്‍ ദിവ്യമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 12:23 PM IST